(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ
മാമല മുകളിൽ നിന്നൊഴുകി
വരുന്നിത ഒരു കിന്നാരി പുഴ
കളകളമൊഴുകും നാദം
നൽകും കാതിനും കിളിനാദം
ചിലു ചിലെ തിളങ്ങും ജലകാണികകൾ
കണ്ണിനുംനൽകും സൗരഭ്യം
പച്ചക്കുന്നും മലമേടുകളും താണ്ടി പോകുന്ന
. പുഴയെ ഇനിയും ചൊല്ലുക നീ
എങ്ങോട്ടാണിയാത്ര .