പൂമ്പാറ്റേ പൂമ്പാറ്റേ നിന്നെ കാണാൻ എന്തു ഭംഗി നീ പലനിറത്തിലും പലവര്ണങ്ങളിലും ഉണ്ട് നീ ആകാശത്തു പറക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത