18:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallickal(സംവാദം | സംഭാവനകൾ)('{{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡി൯െറ കാലം
സുരക്ഷിതമാക്കി മാറ്റുവാ൯
വൃത്തിയാക്കി വെക്കാം
കൈകൾ രണ്ടും എപ്പോഴും
മാസ്കുകൾ ധരിക്കണം
വീട്ടിൽത്തന്നെ കഴിയണം
ഒരുമയോടെ നിന്നാൽ
കരുതലോടെ നേരിടാം