ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം വൃത്തിയിലൂടെയാണ് നാം പരിസരവും വീടും ശുചിയാക്കേണ്ടത്. വൃത്തി എന്ന ശീലം അമ്മമാരാണ് കുട്ടികളിൽ പഠിപ്പിക്കേണ്ടത്. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും വീടും പരിസരവും വൃത്തിയാക്കുക. വീടുകളിലെ ഷെൽഫുകൾ തുടക്കുക, മാറാല തട്ടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുക. അങ്ങനെയാകുമ്പോൾ നമുക്ക് വൃത്തിയോടെ ഇരിക്കാനും അതിനോട് താൽപര്യവും തോന്നും. അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |