17:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ ....കൊറോണേ..
റമ്പൂട്ടാൻ പഴം പോലിരിക്കും കൊറോണ
എന്റെ കണ്ണിനാൽ കാണാനുമാകില്ല
എവിടെയിരിക്കുന്നെന്ന് അറിയാനുമാകില്ല
എന്റെ നാട്ടിൽ നിന്ന് നീ പോ കൊറോണേ
ഈ ലോകത്തു നിന്നും നീ ഒന്നു ഗോ...... കൊറോണേ....