വർണങ്ങൾ വാരി വിതറും കാറ്റിലാടി ചാഞ്ചാടും പൂക്കളെ വർണപ്പൂക്കളെ ചങ്ങാതിക്കൂട്ടങ്ങൾ പാറിയെത്തുമ്പോൾ തേൻവിളമ്പും പൂക്കളെ പൂക്കളെ വർണപ്പൂക്കളെ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത