17:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോറോണേയെ നേരിടാം ശുചിത്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ
കൊറോണ ഒരു മഹാമാരിയാണ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
പകരും വൈറസാണ്
ശുചിത്വമാണ് ഇതിനെ നേരിടാനുള്ള
ഏകവഴി ...
പുറത്തു പോയി വന്നാൽ
കൈയും മുഖവും സോപ്പ് ഉപയോഗിച്ചു
കഴുകിടേണം
മുൻകരുതലോടെ ഈ വൈറസിനെ നമ്മുക്ക്
ഒരുമിച്ച് നേരിടാം