പോരാടുവാൻ നേരമായി കൂട്ടരേ.........💪 പ്രതിരോധ വഴികളിലൂടെ മാത്രം........... നേരിടാം നമ്മുക്കീ ദുരന്തത്തെ കൊറോണായിൽ നിന്നും മുക്തി നേടാം..........🙅♀️ ഒഴിവാക്കിടാം പുറത്തിറങ്ങുന്നതും... 😷 നമുക്കൊഴിവാക്കിടാം ഹസ്തദാനത്തെയും....👏 അൽപക്കാലം നാം അകത്തിരിന്നാലും ദുഃഖിക്കേണ്ട ,😭 സഹോദരേ...... പരിഹാസരൂപേണ മുൻകരുതലില്ലാതെ നടക്കുന്ന സോദര..... ഓർത്തുകൊള്ളുക ;☝️ " നിങ്ങൾ നശിപ്പിക്കുന്നത് ഒരു ജീവനല്ല , ...... ഒരു കുടുംബത്തേ തന്നയല്ലോ?"👨👩👧👦 ജീവൻ്റെ സുരക്ഷയ്ക്ക് നൽകും സർക്കാർ നിർദേശങ്ങൾ - മടിക്കാതെ അനുസരിച്ചീടാം ഒറ്റ മനസ്സായി..... 🤝🤝 " ജാഗ്രതയോടെ കരുതലോടെ മുന്നേറിടാം, ലോകത്തിന് ശുഭവാർത്ത കേൾപ്പിച്ചിടാം" .....🤗 ഈ ലോക നന്മയ്ക്ക് വേണ്ടി !👍