ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൂട്ടിലകപ്പെട്ട കൂട്ടർ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലകപ്പെട്ട കൂട്ടർ

പോരാടുവാൻ നേരമായി കൂട്ടരേ.........💪
പ്രതിരോധ വഴികളിലൂടെ മാത്രം...........
നേരിടാം നമ്മുക്കീ ദുരന്തത്തെ കൊറോണായിൽ നിന്നും മുക്തി നേടാം..........🙅‍♀️
ഒഴിവാക്കിടാം പുറത്തിറങ്ങുന്നതും... 😷 നമുക്കൊഴിവാക്കിടാം ഹസ്തദാനത്തെയും....👏
അൽപക്കാലം നാം അകത്തിരിന്നാലും
ദുഃഖിക്കേണ്ട ,😭 സഹോദരേ......
പരിഹാസരൂപേണ മുൻകരുതലില്ലാതെ നടക്കുന്ന സോദര.....
ഓർത്തുകൊള്ളുക ;☝️
" നിങ്ങൾ നശിപ്പിക്കുന്നത് ഒരു ജീവനല്ല , ......
ഒരു കുടുംബത്തേ തന്നയല്ലോ?"👨‍👩‍👧‍👦
ജീവൻ്റെ സുരക്ഷയ്ക്ക് നൽകും സർക്കാർ നിർദേശങ്ങൾ - മടിക്കാതെ
 അനുസരിച്ചീടാം ഒറ്റ മനസ്സായി..... 🤝🤝
" ജാഗ്രതയോടെ കരുതലോടെ മുന്നേറിടാം,
ലോകത്തിന്‌ ശുഭവാർത്ത കേൾപ്പിച്ചിടാം" .....🤗
ഈ ലോക നന്മയ്ക്ക് വേണ്ടി !👍

നൗറീൻ നൗഷാദ് SPC CADET
8E ഗവ,എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത