അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നമുക്കു ചെയ്യാവുന്നത്
അക്ഷരവൃക്ഷം - ലേഖനം
നമുക്ക് ചെയ്യാവുന്നത്
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു പരിസ്ഥിതി സംരക്ഷണവുമായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. നാം പരിസര ശുചിത്വം പാലിക്കണം, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്‍ക്കണം, കൃഷികൾക്ക് കീടനിശിനി ഉപയോഗിക്കുന്നത് ഒഴിവാക്കണം, മാലിന്യ സംസ്കരണം നടത്തണം, ജലാശയങ്ങൾ സംരക്ഷിക്കണം, മഴ പെയ്തു കിട്ടുന്ന ജലം പാഴായി പോകാതെ നാം സംരക്ഷിക്കണം, മരങ്ങൾ നട്ടു വളർത്തുകയും, പച്ചക്കറിത്തോട്ടം, പൂന്തോട്ടം ഔഷധത്തോട്ടം എന്നിവ നമ്മുടെ സ്കൂളിലും വീട്ടിലും നിർമ്മിക്കണം. ഇങ്ങനെ ഓരോരുത്തനും തന്നാലാവും വിധം പരിസ്ഥിതിയെ സംരക്ഷിച്ചാലെ, നമുക്കെന്നപോലെ സർവ്വ ജീവജാലങ്ങൾക്കും ജീവിതം സുഗമമാകൂ.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |