കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം മഴക്കാലം
രോഗപ്രതിരോധം മഴക്കാലം
ഇടവപ്പാതിയും കർക്കിടവും തിരിമുറിയാതെ പറയാൻ തുടങ്ങിയാൽ മഴക്കാലരോഗങ്ങളും പൊട്ടിപ്പുറപ്പെടും. ഇതിനാൽ നാം വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടകാരികളാണ്. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകുക, ഭക്ഷണങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |