ഡി ബി എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ആനയ്‌ക്കൊത്തിരി

16:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനയ്‌ക്കൊത്തിരി

ആനയ്‌ക്കൊത്തിരി വയറുണ്ടേ
നീളൻ തുമ്പിക്കൈയ്യുണ്ടേ
പുറകുവശതൊരു വാലുണ്ടേ
വീശി നടക്കാൻ ചെവിയുണ്ടേ
അടിവചങ്ങനെ ഗമയിൽ പോകാൻ
തടിച്ച കാലുകൾ നാലുണ്ടേ.
കറു കറുത്തോരു നിറമാണേലും
വെളുവെളുത്തോരു മനസ്സുണ്ടേ.

നിള
1 A ഡി.ബി.എൻ.പി.എസ് പച്ച , തിരുവനന്തപുരം ,പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത