കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.
തുടങ്ങിയവ ഓരോ വ്യക്തിയും പാലിച്ച് രോഗത്തെ അകറ്റി നിർത്തുക. കൂടാതെ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതെയും, തുപ്പാതെയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയും ശുചിത്വത്തെ പരിപൂർണം ആക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |