ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പണ്ട് പണ്ട്
പണ്ട് പണ്ട് പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ,ഒരു കൊച്ചു വീട്ടിൽ മിനു എന്ന് പേരുള്ള ഒരു കുട്ടിയും അവളുടെ അച്ചനും അമ്മയും ഉണ്ടായിരുന്നു. പതിവ് പോലെ മിനു കളികഴിഞ്ഞ് വന്നപ്പോൾ അമ്മ അവളോട് പറഞ്ഞു,വേഗം കൈയും കാലും മുഖവും കഴുകി വൃത്തിയാക്കി അകത്തേക്ക് കേറി വാ മോളെ.... മിനു അതുപോലെ ചെയ്തു. മിനു അച്ഛന്റെ അടുത്തേക്കു പോയി അപ്പോൾ അച്ഛൻ 'പറഞ്ഞു പുറത്തേക്ക് പോയാൽ കൈയും കാലും മുഖവും സോപ്പ് ഉപയോകിച്ച് കഴുകി വൃത്തിയായിക്കണം എന്നിട്ടെ അകത്തേക്ക് കേറാവു. അമ്മയും അച്ഛനും പറഞ്ഞത് മനസ്സിലാക്കി മീനു നല്ലവളായി ആയി ജീവിച്ചു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |