എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം

16:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാലം

ഒത്തിരി സ്വപ്‌നങ്ങൾ
 കണ്ടു...
വിദേശത്തുള്ള അച്ഛന്റെ അരികിലെത്താൻ
പാർക്കിൽ പോകണം
അച്ഛനോടൊപ്പം ഉല്ലസിച്ചീടണം....
എന്തെല്ലാം സ്വപ്നങ്ങളായിരുന്നു?
എന്റെ സ്വപ്നങ്ങളെ
തകർത്തെറിഞ്ഞിതാ !
"കൊറോണയെന്ന വൈറസ്... "
മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ്
കളിയില്ല ചിരിയില്ല കൂട്ടുകാർ ആരുമില്ല..
പള്ളിയില്ല അമ്പലമില്ല
പുറത്തിറങ്ങാൻപോലുo പറ്റുന്നില്ല...
മാസ്ക് ധരിക്കണം
കൈകൾ കഴുകണം..
വീട്ടിൽ തന്നെ ഇരുന്നീടണo.....
കോറോണേ നീ അറിഞ്ഞോ?
ഞങ്ങൾ അതിജീവിക്കും
ഒറ്റക്കെട്ടായ്‌.......
 

4 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത