ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുറ്റത്തുണ്ടൊരു പൂന്തോട്ടം പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം പല പല വർണപൂക്കൾ നിറഞ്ഞു നിൽക്കും പൂന്തോട്ടം പൂമ്പാറ്റകളും വണ്ടുകളും പാറിനടക്കും പൂന്തോട്ടം കാറ്റുവീശി പൂക്കളെ തലോടി പൂക്കളെല്ലാം നറുമണം പരത്തി.