സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പ്രകൃതി

15:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതിയെ സ്നേഹിക്കുക ജീവനാണ് പ്രകൃതി നാമെല്ലാവരും പ്രകൃതിയോടിണങ്ങിയാണ് ജീവിക്കുന്നത് പ്രകൃതിയിലെ ജീവജാലങ്ങളും സസ്യങ്ങളും വിവിധ തരത്തിലുള്ള മരങ്ങളെയും കാണാൻ അതിമനോഹരമാണ് ആകാശം തലയിലേന്തി പുഴകളും നദികളും കടന്നുപോകുന്നു. കാണാൻ എന്തൊരു ഭംഗി. കൃഷി ചെയ്യുന്ന കർഷകർ ഇതെല്ലാം കാണാൻ ഭംഗിയാണ്. പ്രകൃതി ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. ഇതിലുള്ളതെല്ലാം നമുക്ക് ഉപയോഗിക്കാനുള്ളതാണ്. സുന്ദരമായ ഒന്നാണ് നമ്മുടെ പ്രകൃതി

സഹല
9 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം