എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ജാഗ്രത

15:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കൊറോണ എന്ന മാരകമായ രോഗം നമ്മളെ കൊന്നോടിരിക്കുകയാണ്. എത്ര ജനങ്ങളാണ് ഒരു ദിവസം മരിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ നമ്മൾ നമ്മളെ തന്നെ ശ്രദ്ധിക്കുക.അതിനാൽ ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക. അഥവാ പുറത്തിറങ്ങിയാൽ തന്നെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകു ക.നല്ല വൃത്തിയിൽ നടക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. നമ്മൾ നമ്മുടെ ജീവൻ നിലനിർത്തുക. പോലീസുകാരെ നമ്മൾ അനുസരിക്കുക, ജാഗ്രത പാലിക്കുക

ദിൽ ന
IB എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം