15:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റ മനസ്സായി നമുക്കെറ്റെടുത്തിടാം
കോവിഡ് 19 എന്ന മഹാമാരിയെ
സഹ ജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
എത്രയെത്ര ജനങ്ങളെ-
കൊന്നൊടുക്കുന്നു
കൊറോണ എന്നൊരീ
വൈറസ് കാരണം
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട കാലം നമുക്കാഘോഷമാക്കീടാം
അക്ഷിത് .ടി.എ.
ഒന്ന് എ എ.ജെ.ബി.എസ്.ആനി ക്കോട് കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത