ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പ്രതിരോധം

15:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


പകർച്ചവ്യാധികൾ പലതായി
പകർച്ചയേറെ രൂക്ഷമായി
പലതരത്തിൽ രോഗാതുരരായി
ഗുരിതരമോടെ കിടക്കുന്നോരെ
ഇനിയും നിങ്ങൾ ഭയപ്പെടാതെ
അതിജീവനമതു കരസ്തമാക്കൂ
വിളകളെല്ലാം വെറുതെയെങ്കിലും
പകർച്ചയോടെ ദുരിതമെങ്കിലും
കടകളെല്ലാം അടച്ചുപൂട്ടി
മാനവരെല്ലാം പട്ടിണിയായി
പ്രതിരോധം നാം നടത്തിടാൻ
ജാഗ്രതയെറെ നൽകിടേണം
കരുതലോടെ ഇരുന്നിടാം
പ്രതിരോധത്തോടിരുന്നിടാം
മുമ്പെയുള്ള പാകപ്പിഴകൾ
ഇല്ലാതാക്കി മുന്നേറാം
രോഗികളിനിയും കൂടാതിരിക്കാൻ
ഭയത്തിനെതിരെ പോരാടാൻ
ഒരുമയോടെ പകർച്ചവ്യാധിയെ
കീഴ്‌പെടുത്താൻ വരുവിൻ നിങ്ങൾ
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
പ്രതിരോധിക്കാം നാളേക്കായ്
പ്രതിരോധിക്കാം രോഗത്തെ
പ്രതിരോധിക്കാം മരണത്തെ


DIYA A.P.
8 A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത