14:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആമ്പൽ പൂവ് | color= 2 }} <center> <poem> ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആമ്പൽ കുളത്തിലെ സുന്ദരിയെ
നിന്നെക്കാൾ സുന്ദരി വേറെയുണ്ടോ?
ഒരു ചെല്ല കാറ്റെങ്ങാൻ വന്നു പോയാൽ
ആടി ചിണുങ്ങി നീ നിൽക്കുകില്ലേ
വെള്ള നിറത്തിലെ പൂ നിലാവേ
താരങ്ങൾ ഒന്നും നിൻ ചുറ്റുമില്ലെ