(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
രോഗം വരാതിരിക്കാൻ നമ്മൾ
ശുചിത്വം പാലിക്കേണം
വീടും പരിസരവും നല്ലതു
പോലെ വൃത്തിയായിരിക്കേണം
ഈ ലോകം നമ്മുടേതു കൂടിയാണ്
നാം തന്നെ അവയെ സംരക്ഷിക്കേണം
ശുചിത്വലോകം സുന്ദരലോകം
വളർന്നു വരുന്ന നാളേക്കായ്
രോഗങ്ങളെ അതിജീവിക്കാൻ
ശുചിത്വം പാലിക്കേണം
ശുചിത്വലോകം സുന്ദരലോകം