വൃത്തിയുള്ള വീട്ടിൽ വൃത്തിയോടെ പാർത്തിടാം വൃത്തിയുള്ള സ്കൂളിലും വൃത്തിയോടെയിരുന്നിടാം വൃത്തിയുള്ള നാടിനെ വൃത്തിയോടെ കാത്തിടാം അണുക്കളെ അകറ്റിടാം രോഗമോ തുരത്തിടാം