കൊറോണേ നീ മാറണം
കൊറോണേ നീ
മാരണം
എവിടെ നിന്നു വന്നു നീ
എത്ര ജീവൻ കൊന്നു നീ
കൊല്ലുമിന്നു നിന്നെ
നാം
കൊറോണേ നീ മാരണം
കൊന്നു കുഴിയിലാക്കുമിന്നു നിന്നെ ലോകമാകവേ
കൊറോണേ നീ മാരണം
കൊറോണേ നീ
മാറണം
അനന്യ കെ
4 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]] കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത