കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുമ്പപ്പൂ

14:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുമ്പപ്പൂ


കുഞ്ഞിത്തുമ്പപ്പൂ
കണ്ടോ ചന്തം വഴിയും
കുഞ്ഞിത്തുമ്പപ്പൂ
കുഞ്ഞിക്കാലടി പോലെയിരിക്കും
കുഞ്ഞിത്തുമ്പപ്പൂ
അമ്മിഞ്ഞപ്പാല് നിറമോലുന്നൊരു
കുഞ്ഞിത്തുമ്പപ്പൂ
കണ്ണും കരളും കുളിരണിയിക്കും
കുഞ്ഞിത്തുമ്പപ്പൂ

 

മുഹമ്മദ് ഐമൻ യാസർ
2 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത