ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കുഞ്ഞണു

14:25, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞണു

അഹങ്കാരിയാം മനുഷ്യ, നിൻ
അഹംഭാവത്തിൽ പ്രകൃതിയാൽ
സുരക്ഷ സൃഷ്ടിച്ചതോ
ഈ കുഞ്ഞണു
വിജനമാം റോഡുകൾ
ശുദ്ധമീ വായുവും
തെളിനീർ തടാകവും
ശാന്തമീ പ്രകൃതിയും
ധൃതിയില്ല,
ജാതി,മത സമരമില്ലാ
സമയമുണ്ടോർക്കുക
പ്രകൃതിയേ, നിൻ അമ്മയേ
 

ആയിഷ നിദ
5 H ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത