കോറോണ കഥ കേട്ടപ്പോൾ അച്ഛനുറക്കമില്ല അമ്മക്കുറക്കമില്ല എനിക്കുറക്കമില്ല ആനകളിക്കാൻ ആളില്ല ഊഞ്ഞാലാടാൻ ആളില്ല മടിയിൽ വെക്കാനും മാറി ലുറക്കാനും ആരും എന്നെ വിളിച്ചില്ല
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത