പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ദുഷ്ട മർത്ത്യൻ

ദുഷ്ടമർത്ത്യൻ

എൻ നാടെങ്ങും മലിനം
 
ഏവർക്കും ദുരിതം
 
ബോധം കെടുത്തുന്നു ഗന്ധമി

ലോകരെ വിധിക്കുന്നു

മർത്യ കുലരിതു ചെയ്തു
 
മർത്യനു തിന്മയായി ഭവിച്ചു
 
ജീവശ്വാസം നിലയ്ക്കുവാനി
  
ഭൂമിയെ നഗ്നയാക്കിടുന്നു.
 
ഒന്നുമറിയാതെ പാവമീ

ജീവ ജന്തുക്കൾ മരിക്കുന്നു
 
അത് നോക്കിച്ചിരിക്കുമി

മർത്യരെന്നും നമോ.

അമേലിയ. മേരി. എസ്
4 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത