13:25, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകറ്റിടാം രോഗങ്ങളെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊരുമിച്ച് തുടങ്ങീടാം
നല്ലതുമാത്രം ചെയ്തീടാം
നല്ലശീലം വളർത്തീടാം
ആരോഗ്യം നിലനിർത്തീടാം
നല്ലതുമാത്രം തിന്നീടാം
കൈയും മുഖവും കഴുകീടാം
വളർന്ന നഖങ്ങൾ മുറിച്ചീടാം
നിത്യവും കുളിച്ചിടാം
പല്ലുകൾ ബ്രഷ് ചെയ്തിടാം
രോഗാണുക്കളകറ്റീടാം.
മുഹമ്മദ് റാസി പി
1 എ [[|ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്]] കിഴിശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത