നേരിടാം നമുക്ക് നേരിടാം പകർച്ചവ്യാധിയെനേരിടാം നേരിടാംനമുക്കൊന്നായി നേരിടാം ഭയമല്ല വേണ്ടത് ജാഗ്രതയാണ് നേരിടാം നമ്മുക്ക് പകർച്ചവ്യാധിയെ മനുഷ്യജീവൻഎടുക്കുംപകർച്ചവ്യാധിയെ തുരത്തിടാംഒറ്റക്കെട്ടായിപക൪ച്ച വ്യാധി യെ വൃത്തിയാക്കിടേണംവീടും പരിസരവും ഇടക്കിടെ കൈകൾ കഴുകീടാം ശുദ്ധജലം കുടിച്ചീടാം നേരിടാം നമ്മുക്ക് നേരിടാം