എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അമ്മ

12:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അ എന്ന അക്ഷരം ഒാർമ്മിച്ചു ഞാൻ
അമ്മയെ എന്നും സ്നേഹിച്ചു ഞാൻ
അമ്മയെന്നെ പാടിയുറക്കി
അമ്മയെനിക്കെന്നും സ്നേഹം പകർന്നു
അമ്മയെനിക്കെന്നും തണലായുണ്ട്
അമ്മയെന്നുമെന്റെ കൂടെയുണ്ട്

പാർവതി അശോകൻ
3 B എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത