ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/കള്ളൻ
കള്ളൻ
രിക്കൽ ഒരു കള്ളൻ പുറത്തേക്കിറങ്ങി.മുന്നിൽ വരുന്നവരുടെയെല്ലാം ഒപ്പം കൂടി അവർക്ക് പലവിധത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കി. അവനെപ്പേടിച്ച് ആരും പുറത്തേക്ക് ഇറങ്ങാതായി.... യാത്രകൾ ഒഴിവാക്കി.... അങ്ങനെ കൂട്ടുകൂടാൻ ആളില്ലാതെ അവനൊറ്റക്കായി... അവസാനം തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആരെയും കാണാതെ അവൻ സ്ഥലം വിട്ടു..... അവൻ്റെ പേരാണ്.... ........ കൊറോണ.......
|