(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരി മഹാമാരി
ചൈനയിൽ നിന്ന് പുറപ്പെട്ടൊരു മഹാമാരി
ലോകം മുഴുവൻ
വിറപ്പിച്ച് നിൽക്കുന്നു
അല്ലയോ മഹാമാരി നീ
എങ്കിലും എത്ര കാലം നമ്മെ
വേട്ടയാടി കൊന്നിടും
നാളയുടെ പ്രതീക്ഷയാം
ഞങ്ങളെ നീ തുണച്ചിടേണം
പോകൂ നീ ഭൂമുഖത്ത് നിന്നും
എന്നന്നേക്കുമായ്