(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
=== നല്ല പൂമ്പാറ്റ ===
പൂമ്പാറ്റ നല്ല പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പൂവുകൾ തേടി പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റ
കാണാനഴകുള്ള പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ