നാടും വീടും കാക്കും നമ്മൾ കാരുണ്യ വഴിയിൽ പോകും നമ്മൾ ജനങ്ങളെല്ലാംഒന്നിചു നിന്ന് കള്ളൻ കോറോണയെ പിടിച്ചു കെട്ടാം നമ്മുടെ നാടിനെ രക്ഷിക്കാനായി കരുതലെടുക്കാം വീട്ടിലിരിക്കാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത