12:25, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് തോൽക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറച്ചു നിൽക്കുന്നു...
മണ്ണിൽ വീഴുന്നു
മനുഷ്യരെല്ലാം
പേരു മറക്കില്ല ലോകമൊരിക്കലും
പേടിയോടോർക്കു മാ
കോവി ഡിനെ...
വാഹനമോടി തിമർത്ത
റോഡെല്ലാം ശ്മശാന മൂകമായ്..
വലിയ വനെന്നോ
ചെറിയ വനെന്നോ
നോട്ടമില്ലാതെ പടരും മഹാമാരി
വീട്ടിലിരുത്തി പാഠം പഠിപ്പിച്ചു
വൻമതിൽ കടന്നെത്തുമീ
കൊലയാളിയെ
തുരുത്തുമെൻ നാട്
വൈകാതെ.... വൈകാതെ