കൊറോണ ഒരു മഹാമാരിയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരും വൈറസാണ് ശുചിത്വമാണ് ഇതിനെ നേരിടാനുള്ള ഏകവഴി ... പുറത്തു പോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ചു കഴുകിടേണം മുൻകരുതലോടെ ഈ വൈറസിനെ നമ്മുക്ക് ഒരുമിച്ച് നേരിടാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത