ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മഴ

12:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

എന്തോ പറയുവാനായി ഓടിവരുമ്പോലെ

എവിടെനിന്നാണ് നിന്റെ വരവ്?
എന്തിനാണ് നിന്റെ വരവ്?

എന്തിനാണെങ്കിലും എനിക്കിഷ്ടമാണ് നിന്റെ തിടുക്കം
എനിക്കിഷ്ടമാണ് നിന്റെ ഒടുക്കം

തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയ്ക്കാണ്
നിന്നോടെനിക്ക് പെരുത്തിഷ്ടം
 

ഷാനിമോൾ
11 വി എച്ച് എസ് ഇ ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത