സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ കണിക്കൊന്ന

കണിക്കൊന്ന
 

പൂത്തു നിൽക്കും കണിക്കൊന്ന

എന്റെ വീട്ടിൽ മുറ്റത്ത് പുത്തു നിൽക്കും

കണിക്കൊന്ന

മഞ്ഞനിറത്തിൽ ചേലോടെ

പൂത്തു നിൽക്കും കണിക്കൊന്ന

ഈ കൊറോണ കാലത്തും

പൂത്തുനിൽക്കും കണിക്കൊന്ന

വിഷുവിന് നമ്മൾ കണി കാണും

പൂത്തു നിൽക്കും കണിക്കൊന്ന

നമ്മുടെ സംസ്ഥാന പുഷ്പമല്ലോ.

ആദിത്യൻ R.S
2 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത