കാലം കലികാലം കൊറോണയുടെ കാലം വീട്ടിലിരിക്കുന്ന കാലം കളി കളില്ലാത്തൊരു കാലം കൂട്ടുകാരില്ലാത്ത കാലം യാത്രയില്ലാത്തൊരു കാലം ആഘോഷമില്ലാത്ത കാലം ഉത്സവമില്ലാത്ത കാലം എങ്കിലുമീയൊരു കാലം ഓർമ്മയിലുണ്ടാവും കാലം
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത