ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും
കൊറോണയും പ്രതിരോധവും
പ്രതിരോധ മരുന്നോ വാക്സിനോ ഇല്ലാത്ത ഒരു രോഗമാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടി പുറപ്പെട്ട മഹാമാരിയാണിത്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായത് വ്യക്തി ശുചിത്വവും , സാമൂഹ്യ അകലവും പാലിക്കുക എന്നതു മാണ് . ലോക്ക്ഡൗൺ കഴിഞ്ഞാലും ചുവടെ പറയുന്ന
ചില മുൻ കരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |