ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/ആത്മകഥ/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ ഈ ലോകത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഒരു രോഗമാണ് കോവിഡ് -19 . കൊറോണ വൈറസ് ആണ് ഇതിനു കാരണം ഇതിനെ പ്രതിരോധിക്കാൻ വേണ്ടത് പേടിയില്ല , ജാഗ്രതയാണ് .20 മിനിറ്റ് ഇടവിട്ട് കൈ കഴുകുക . കൈ കൊണ്ട് മൂക്കിലേക്കോ വായിലേക്കോ കണ്ണിലേക്കോ തൊടരുത് .മാസ്ക് ഉപയോഗിക്കുക ,
|