സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/സൂര്യോദയം

11:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂര്യോദയം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യോദയം


അടച്ചുപൂട്ടലിൻ കാലത്തിൽ
മനസ്സിലുദിക്കുന്ന കുസൃതികൾ
കുഴിച്ചുമൂടി
ഇനിയും എത്രനാൾ ഇങ്ങനെ.....
ഓർമ്മകളിൽ തളിർക്കുന്നു
കഴിഞ്ഞകാലത്തിൻ
നിറമുള്ള മൗനം
എങ്കിലും.......
ചേർന്നിരുന്നു കാണണം
നമുക്കകലെയല്ലാത്ത ആ......
നല്ല നാളിൻ സൂര്യോദയം

 

BoxBottom1

പേര്= പാർവണ ക്ലാസ്സ്=6 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി സ്കൂൾ കോഡ്= 47332 ഉപജില്ല=മുക്കം ജില്ല= കോഴിക്കോട് തരം=കവിത color= 1

}}