എസ്.ജെ.എച്ച്.എസ് ചിന്നാർ/അക്ഷരവൃക്ഷം/ ഒരുമയുടെ മൂല്യം

10:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ മൂല്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയുടെ മൂല്യം

ഒരുമയായ് തകർത്തിടാം കൊറോണയേ
ഒത്തു ചേർന്ന് ഓടിക്കാം കൊറോണയെ
നാം കേരളീയർ ഒരു മനമായ്
ചേർന്ന് പുതു പുലരി സ്പർശിക്കാം
 
ഭയം വേണ്ട കരുതലാണ് വേണ്ടത്
ഇടക്കിടെ കഴുകിടാം കൈകളെ
ലോക്‌ ഡൗൺ അതു ഭയമല്ല
കരുതൽ മാത്രമാണ്

തൻ ജീവൻ പോലും നോക്കാതെ
തൻ കുടുംബത്തെ പോലും ഓർക്കാതെ
നമ്മുടെ കരുതലിനായ് പ്രവർത്തിക്കുന്ന
ഒരോ ജീവനും നന്ദികളും സ്റ്റേഹവും
സമർപ്പിക്കാം

നമ്മുടെ ഒരുമ അത് നമ്മുടെ
മാത്രം സമ്പത്തല്ല
നാം രാജ്യത്തിന്റെ ഒരു വലിയ
 നിധിയാണ്

നമ്മുടെ കരുതലോടെ മുന്നറീടാം
ഒത്തുചേർന്ന് ഓടിക്കാം കൊറോണയെ
ഒരുമയായ് തകർത്തിടാം കൊറോണയെ
കരുതലാൽ മാത്രം മുന്നേറാം

സെബിത എസ്
8 സെൻറ് ജോസഫ്സ് ഹൈസ്കൂൾ,ചിന്നാർ
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത