(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
എന്നെയറിയുമോ കൂട്ടുകാരെ
ഞാനാണ് കൊറോണ വൈറസ്
ചൈനയിൽ നിന്നും പുറപ്പെട്ടു
ലോകം മുഴുവൻ സഞ്ചരിച്ചു
കണ്ണുകൊണ്ടെന്നെ കാണില്ല
സമ്പർക്കത്താൽ കയറിപ്പറ്റും
എന്നെ നിങ്ങൾ സൂക്ഷിച്ചോ
സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട്
എന്നെ നിങ്ങൾ അകറ്റിക്കോ
ആശങ്ക വേണ്ട ജാഗ്രത മതി
വീട്ടിലടങ്ങിയിരുന്നോളൂ.