ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ദാഹജലം
ദാഹജലം
ഒരു ദിവസം മനു മരക്കൊമ്പത്ത് ആടിക്കളിക്കുകയായിരുന്നു.അപ്പോൾ കുറെ പക്ഷികൾ വെള്ളം കിട്ടാതെ കേഴുന്നത് അവൻ കണ്ടു.അവൻ വേഗം വീട്ടിലേക്ക് പോയി ഒരു പാത്രത്തിൽ നിറയെ വെള്ളവുമായി വന്നു.മരത്തിൽ ആ വെള്ളം നിറച്ച പാത്രം തൂക്കിയിട്ടു.എന്നീട്ട് അവിടെ മറഞ്ഞു നിന്നു.അപ്പോളതാ പക്ഷികൾ പറന്നു വന്ന് പാത്രത്തിലെ വെള്ളം കുടിക്കുന്നു.മനുവിന് വളരെ സന്തോഷമായി.പിന്നീടെന്നും ആ പാത്രം നിറച്ചു വെള്ളം വയ്ക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |