കൂട്ടുകാരെല്ലാം വീടടച്ച് , വീടിനുള്ളിൽ ഇരിപ്പായി, കല്ല്യാണമില്ലാ സൽകാരമില്ല, ഓഡിറ്റോറിയങ്ങൾ അടച്ചുപൂട്ടി, ഡ്രസിന്റെ കടയില്ല ചേരിപ്പ്കടയില്ല, വളയൊന്ന് വാങ്ങുവാൻ ഫാൻസിയില്ല, പച്ചക്കറികളും പലചരക്കും വാങ്ങാൻ കൂട്ടാമയരും പോവുന്നില്ല, സ്കൂൾ തുറന്നോന്ന് കൂട്ടുകാരെ കാണാൻ വീട്ടിലെ കുട്ടികൾ ആഗ്രഹിച്ചു, ഹോട്ടലും വേണ്ടാ കൂൾബാറും വേണ്ട,ഫുൾജാർസോഡയും ആർക്കും വേണ്ട, ഹാർലി ഡേവിഡ്സും ബുള്ളറ്റുമെല്ലാം വീട്ടിലിരുന്ന് മുഷിഞ്ഞു പോയി, ഇൗ മഹാമാരിയെ തോൽപിക്കാൻ വീട്ടിലിരുന്ന് പൊരാടിടാം, വെക്തി ശുചിത്വം പാലിക്കുക വീടിനെ ശുദ്ധിയായ് സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത