ശുദ്ധമാക്കുക നമ്മൾ തൻ വസതിയെ
മലിനമാകാതെ കാത്തുകൊള്ളുക
നല്ലൊരു നാളേക്കായി പ്രതിരോധിക്കാം
ആ മഹാവിപത്തിനെ പാലിക്കാം
വ്യക്തിശുചിത്വം ഒപ്പം പരിസരശുചിത്വവും
രോഗങ്ങൾ തടഞ്ഞാൽ പകർച്ചവ്യാധികളെ
തടഞ്ഞു നിർത്തിയാൽ സാധ്യമാക്കാം
ആരോഗ്യമുള്ള ഒരു ജനതയെ ആരോഗ്യമുള്ള
ജനത എന്നാൽ രോഗം വിമുക്തമായ ഒരു ലോകം