10:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)(അക്ഷരത്തെറ്റ് തിരുത്തിയ രചന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവിന്റെ ആകാശം
കൊച്ചുകളിപ്പാട്ട ലോകത്ത്
നിന്നെന്നെ അക്ഷരാകാശത്തെ
നക്ഷത്രകുഞ്ഞിന്റെ ലോകത്തെത്തിച്ചത്.
പുസ്തകച്ചെപ്പിൽ നിന്ന്
ആയിരമായിരം അക്ഷരം വാരിവിതറിയത്.
ഏതൊരാചോദ്യവും എന്റെ മനസ്സിലെ
ഉത്തര മുത്തുകൾ സ്പർശിച്ചത്.
ഇനിയുമാ ആകാശവിസ്മയത്തെത്തേടി
പുതിയൊരാകാശം ഞാൻ പടുത്തുയർത്തും.