ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/Covid 19

09:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/Covid 19 എന്ന താൾ [[ജി.എച്ച്.എസ്സ്.നന്ദിയ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid 19

ഭയപ്പെടില്ല നാം കോറോണഎന്ന മഹാമാരിയെ പോരാടുക തന്നെ ചെയ്യും ഈ ദുരന്തത്തിൽ നിന്നും കരകയറുവാൻ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്കൈ കഴുകാം ഇടയ്ക്കിടെ അകലം പാലിക്കാംഒരു മീറ്റർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുംഉപയോഗിക്കാം തൂവാല വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാം Break the chain. Stay home stay safe

Sana S
2 B ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം